നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിക്കെതിരായ അതിജീവതയുടെ ആരോപണത്തിന് ശക്തമായ മറുപടിയാണ് ഹൈക്കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ചോദിച്ചു വാങ്ങിയ തിരിച്ചടി തന്നെയാണിത്. തെളിവുകള്‍ ഹാജരാക്കുന്നതിനു പകരം അതിജീവതയെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി വിചാരണ നീട്ടുവാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന ദിലീപിന്റെ അഭിഭാഷകരുടെ ആരോപണവും, ഈ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ല.(വീഡിയോ കാണുക)