Adhir Ranjan Chowdhury-CPM-Congress

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണവേണമെന്ന് ബംഗാള്‍ പിസിസി അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി.

തൃണമൂലിനെതിരെ സിപിഎമ്മുമായി കൈകോര്‍ക്കണമെന്നാണ് താഴെ തട്ടിലെ വികാരം. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചതായും ഹൈക്കമാന്റ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും
അദ്ദേഹം അറിയിച്ചു.

Top