പത്തനംതിട്ട അടൂരില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അടൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. അടൂരില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷംസുദ്ദീനാണ് ട്രൂ നാറ്റ് പരിശോധനയില്‍ കോവിഡ് പോസിറ്റീവായത്. ഇദ്ദേഹം ആസ്മ ബാധിതനായിരുന്നു.

മൃതദേഹം സംസ്‌കരിച്ചു. കോവിഡ് സ്ഥിരീകരണത്തിനായി സ്രവ സാമ്പിള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയച്ചു.

Top