കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതില്‍ പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കര്‍ രംഗത്ത്.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAdvocateAJayashankar%2Fposts%2F3074316836031355&width=500″ width=”500″ height=”524″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>
നമ്മുടെ സ്വന്തം കൊച്ചാപ്പയെ അല്ലാതെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നു വരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോണ്‍സുലേറ്റ് വഴി വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നാണ് ജയശങ്കര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.