കൊച്ചി: സിപിഐയില്‍ നിന്ന് അഡ്വ. എ. ജയശങ്കറിനെ ഒഴിവാക്കി. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും സി.പി.െഎയേയും എല്‍.ഡി.എഫിനെയും മോശമാക്കുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടെന്ന് സി.പി.ഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. അതേസമയം, തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.