ജഡ്‍ജിമാരുടെ പേരില്‍ കോഴ; എഫ്ഐആര്‍ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്

Adv Saiby Jose Kidangoor

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴവാങ്ങിയെന്ന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച് പരിഗണിക്കും. സംസ്ഥാന പൊലീസ് മേഥാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി. കേസെടുക്കാൻ ഡിജിപിയാണ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. കേസിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നുണ്ട്

Top