തെളിവുകള്‍ 19 ആക്കി പരിമിതപ്പെടുത്തിയതില്‍ അത്ഭുതപ്പെടുന്നെന്ന് അഡ്വ. രാംകുമാര്‍

കൊച്ചി: തെളിവുകള്‍ 19 ആക്കി പരിമിതപ്പെടുത്തിയതില്‍ അത്ഭുതപ്പെടുന്നു, പൊലീസ് വിചാരിച്ചാല്‍ 19 അല്ല 190 തെളിവുകള്‍ വരെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ദിലീപിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാര്‍.

തെളിവില്ലാത്ത കേസില്‍ ഒരാളെ ശിക്ഷിക്കുക എന്നത് ഒരിക്കലും നേരായ മാര്‍ഗത്തിലൂടെ സാധിക്കില്ലെന്നും ഹാജരാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും ആദ്ദേഹം പറഞ്ഞു.

Top