ധ്രുവ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം രാംചരണും അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്ന ചിത്രം മണിരത്‌നം സംവിധാനം ചെയ്യും.ഇതുവരെ പേര് നിശ്ചയിക്കാത്ത ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അരവിന്ദ് സ്വാമി പ്രധാനവേഷത്തിലെത്തുന്ന സിനിമ ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംവിധായകന്‍ സുകുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ രാംചരണ്‍.
ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് രാംചരണ്‍ പറഞ്ഞു
.