അബുദാബിക്കു നേരേ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം

അബുദാബിക്കു നേരേ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതി വിമതര്‍ യുഎഇയുടെ തലസ്ഥാന എമിറേറ്റിനെ ലക്ഷ്യമിട്ടു മിസൈല്‍ ആക്രമണം നടത്തുന്നത്. ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

 

Top