again earthquake at thrissur

earthquake

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി. മരത്താക്കരയാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം.

ചൊവാഴ്ചയും പാലക്കാട് തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു.

എരുമപ്പെട്ടി, വരവൂര്‍, ദേശമംഗലം, കൂറ്റനാട്, കുന്നംകുളം എന്നീ പ്രദേശങ്ങളിലായിരുന്നു ഭൂചലനമുണ്ടായത്.

Top