Again Vigilance case against KM Mani

km mani

തിരുവനന്തപുരം: സ്വര്‍ണ്ണവ്യാപാരികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയില്‍ മുന്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എം മാണിക്കെതിരെ ത്വരിതപരിശോധന.2014ലെ സംസ്ഥാന ബജറ്റില്‍ വന്‍കിട സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് അനുകൂലമായി നികുതിയിളവ് പ്രഖ്യാപിച്ചെന്ന പരാതിയിലാണ് അന്വേഷണം.

വിജിലന്‍സ് എറണാകുളം യൂണിറ്റിനാണ് അന്വേഷണ ചുമതല. പരാതിക്കാരായ ചെറുകിട സ്വര്‍ണ്ണ വ്യാപരികളില്‍ നിന്നും കെ.എം മാണിയില്‍ നിന്നും അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും.

Top