ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടില്ലെന്ന് എ.കെ. ആന്റണി. വായുസേനയുടെ നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു ഇടപാടെന്നും എ. കെ. ആന്റണി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ശ്രമം നോട്ട് വിഷയത്തിലെ ജനരോഷം മറയ്ക്കാനാണെന്നും ആദ്യം സിബിഐ അന്വേഷണം പൂര്‍ത്തിയാക്കട്ടെയെന്നും ആന്റണി അറിയിച്ചു.