നഷ്ട്ടത്തില്‍ നിന്നും വീണ്ടും പറന്നുയര്‍ന്ന് എയര്‍ ഡെക്കാന്‍ ഇന്നു മുതല്‍

മുംബൈ: രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്പനിയായ എയര്‍ ഡെക്കാന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

2003ല്‍ ജി.ആര്‍. ഗോപിനാഥാണ് എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നത്.

എന്നാല്‍ 2008ല്‍ എയര്‍ ഡെക്കാനെ വിജയ് മല്ല്യ വാങ്ങി കിംഗ്ഫിഷര്‍ റെഡ് ആക്കി മാറ്റിയിരുന്നു.

പിന്നീട് നഷ്ട്ടത്തിലായ കമ്പനി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയാണ്.

Top