തിരുവനന്തപുരം വിമാനത്താവളം വഴി കള്ളക്കടത്ത്; അഞ്ച് പേര്‍ പിടിയില്‍

Thiruvananthapuram International Airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കള്ളക്കടത്ത് നടത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിലായി.

നാല് വിമാനത്താവളം ജീവനക്കാരും ഒരു ഏജന്റുമാണ് പിടിയിലായിരിക്കുന്നത്. എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്.

റാണി, റബീൽ, നബിൻ, ഫൈസൽ എന്നീ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്. വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡിആർഐ കണ്ടെത്തി.

Top