എയര്‍ ഇന്ത്യ ആഭ്യന്തരവിമാനങ്ങളില്‍ കോഴിവിഭവങ്ങള്‍ ബിസിനസ് ക്ലാസില്‍ മാത്രമാക്കി ചുരുക്കി.
ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് സസ്യഭക്ഷണമാണ് ഇന്ന് മുതല്‍ നല്‍കുന്നത്. ചെലവുചുരുക്കല്‍ ലക്ഷ്യമിട്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം