ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി, ആഷിനൊപ്പം മകള്‍ ആരാധ്യ ബച്ചനും ഉണ്ടായിരന്നു.
അതിനു ശേഷം താരം ഇന്ത്യയുടെ ദേശീയ ഗാനവും ആലപിച്ചു.
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് താരം മെല്‍ബണില്‍ എത്തിയത്.
ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് മെല്‍ബണില്‍ ഒരുക്കിയ ചടങ്ങില്‍ തനിക്കും മകള്‍ ആരാധ്യയ്ക്കു പങ്കെടുക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷവും താരം പങ്ക് വച്ചു.