സെന്‍കുമാര്‍ കേസില്‍ കോടതി നടപടി തിരിച്ചടിയല്ലെന്ന് മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം ടി.പി.സെന്‍കുമാര്‍ കേസില്‍ കോടതി നടപടി തിരിച്ചടിയല്ലെന്ന് മന്ത്രി എ.കെ. ബാലന്‍. കോടതിയെ സമീപിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി.

ഭാവിനടപടികള്‍ എന്താണെന്ന് മുഖ്യമന്ത്രിയോട് ചോദിക്കൂവെന്നും എ.കെ. ബാലന്‍ പറഞ്ഞു.

Top