തിരുവനന്തപുരം: ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ലജ്ജാകരമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍.
ഇടതുമുന്നണിയുടെ സ്ത്രീസുരക്ഷയും അഴിമതിവിരുദ്ധതയുമെന്ന പ്രഖ്യാപനം മന്ത്രിമാര്‍ പോലും ഉള്‍ക്കൊണ്ടിട്ടില്ല. ഇതിന്റെ തെളിവാണ് മന്ത്രിയുടെ രാജിയെന്നും ഹസ്സന്‍ പറഞ്ഞു.