ആലപ്പുഴയില്‍ ബുധനാഴ്ച മരിച്ച 85 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ മരിച്ച 85 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കാട്ടൂര്‍ സ്വദേശി മറിയാമ്മ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

ഉച്ചയോടെ മറിയാമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ആരംഭിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു. ഇവരുടെ മകന്‍ കോവിഡ് ബാധിച്ചി ചികിത്സയിലാണ്.

Top