ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് പരിശോധന ആരംഭിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ

kk-shailajaaaa

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് പരിശോധന ആരംഭിച്ചതായി മന്ത്രി കെ.കെ ശൈലജ. ആശുപത്രി ലാബിന് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്.

പ്രതിദിനം 100 മുതല്‍ 200 വരെ കോവിഡ് പരിശോധനകള്‍ ഇവിടെ നടത്താന്‍ സാധിക്കും.

Top