ആലപ്പുഴയില്‍ 3 വയസ്സുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലപ്പുഴ: മൂന്നു വയസുകാരന് ക്രൂരമര്‍ദ്ദനം. ആലപ്പുഴയിലെ അമ്പലപ്പുഴയിലാണു ദാരുണമായ സംഭവം. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന്‍ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. മര്‍ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിനു സാരമായ പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്കായി കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top