വയനാട്: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് മൂന്നു പേര് മരിച്ചത് ആളുമാറി കൊലപാതകമെന്ന് വ്യക്തമായി.
മദ്യത്തില്‍ സയനൈഡ് കലര്‍ന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മാനന്തവാടി സ്വദേശി സന്തോഷ് അറസ്റ്റിലായി. മദ്യം കഴിച്ച് തികിനായി മകന്, ബന്ധു എന്നിവരാണ് മരിച്ചത്.