വോട്ടെണ്ണലിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ദിവസം മദ്യ നിരോധനം

തിരുവനന്തപുരം: 23ന് ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിന്റെ ഭാഗമായി സംസ്ഥനത്ത് രണ്ട് ദിവസം മദ്യനിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.21 ചൊവ്വാഴ്ച വൈകിട്ട് ആറിന് അടയ്ക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും 23ന് വൊട്ടെണ്ണല്‍ അവസാനിച്ച് ശേഷം മാത്രമേ തുറന്ന്‌ പ്രവര്‍ത്തിക്കൂ.

മെയ് 23ന് മുന്നോടിയായി പ്രത്യേക പരിശോധന നടത്തുമെന്ന് എക്‌സൈസ് വകുപ്പും അറിയിച്ചു.

Top