almost 100 bridges at danger in state G sudhakaran

sudhakaran

തിരുവനന്തപുരം: സംസ്ഥാനത്ത് നൂറോളം പാലങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍.

പാലങ്ങളുടെ അവസ്ഥ വിലയിരുത്താന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും. പത്തനംതിട്ട ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥക്ക് കാരണം മണലെടുപ്പാണ്.

സംസ്ഥാനത്തെ പാലങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

Top