വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2017ല്‍ ഇത്തരത്തില്‍ 6,121 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ 2018ല്‍ ഇതുവരെയുള്ള ഇതുവരം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.
എഫ്ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. മതവിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളാണ് ഇവയില്‍ കൂടുതലെന്നാണ് വിവരം.