ചങ്കുറപ്പ് എന്ന് പറഞ്ഞാല്‍ അത് ഇറാനെയാണ് കണ്ട് പഠിക്കേണ്ടത്. വെറുതെ മുഴക്കിയ വീരവാദമല്ല, തിരിച്ചടിക്കുമെന്ന് സ്വന്തം ജനതയ്ക്ക് നല്‍കിയ വാഗ്ദാനമാണ് അവരിപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും രണ്ട് വ്യോമതാവളങ്ങളെ ജനുവരി ഏഴിന് പുലര്‍ച്ചെയാണ് ഇറാന്‍ ആക്രമിച്ചിരിക്കുന്നത്.