ബംഗളൂരു: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എന്‍ ഡി എ യിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ.
ബിഹാറിലെ മഹാസഖ്യം വിട്ട നിതീഷിനെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്കാണ് അമിത് ഷാ ക്ഷണിച്ചത്
വെള്ളിയാഴ്ച നിതീഷ് കുമാറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിഹാറിലെ മഹാസഖ്യത്തില്‍ നിന്നും പിന്മാറിയ ശേഷം നിതീഷ് ആദ്യമായാണ് അമിത് ഷായുമായി ചര്‍ച്ച നടത്തുന്നത്.
कल JD(U) के राष्ट्रीय अध्यक्ष श्री @NitishKumar जी से अपने निवास पर भेंट हुई। मैंने उन्हें JD(U) को NDA में शामिल होने के लिए आमंत्रित किया।
— Amit Shah (@AmitShah) August 12, 2017
‘ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാറിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എന്‍.ഡി.എ സഖ്യത്തിലേക്ക് ക്ഷണിക്കുന്നുവെന്ന്’ അമിത് ഷാ ട്വീറ്റ് ചെയ്തു.