ഇടവേളയ്ക്ക് ‘ഇടവേള ‘ ആവശ്യം, അല്ലങ്കിൽ “അമ്മ” രണ്ടാകും !

താര സംഘടനയായ അമ്മയില്‍ കടിപിടി രൂക്ഷം. പ്രിഥ്വിരാജിന്റെ അവസരവാദപരമായ നിലപാടും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന ആവശ്യവും ശക്തം. മോഹന്‍ലാല്‍ വിഭാഗത്തിനെതിരെ മറുവിഭാഗം സംഘടിക്കുന്നു.( വീഡിയോ കാണുക)

 

Top