തിരുവനന്തപുരം: അമ്മയ്‌ക്കെതിരെ മന്ത്രി കെ രാജു രംഗത്ത്. ദിലീപിനെ തിരിച്ചെടുത്തത് ധാര്‍മ്മികത തൊട്ടു തീണ്ടിയിട്ടില്ലാത്ത നടപടിയെന്നാണ് മന്ത്രി പറഞ്ഞത്. വിചാരണ നേരിടുന്ന ആളെ തിരിച്ചെടുത്തത് നിയമപരമല്ലെന്നും മന്ത്രി വ്യക്തമാക്കി.