സ്ഥിരമായി ഒരു തലസ്ഥാനം പോലും ഇല്ലാത്ത സ്വതന്ത്ര ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
ഇതിനകം തന്നെ അഞ്ച് സര്‍ക്കാരുകളെയും എട്ട് മുഖ്യമന്ത്രിമാരെയും കണ്ടിട്ടും തലസ്ഥാന കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ ഇതുവരെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നിലവില്‍ ഡെറാഡൂണിനെയാണ് താല്‍ക്കാലിക തലസ്ഥാനമായി ഇവിടെ ഉപയോഗപ്പെടുത്തിവരുന്നത്.