സമൂഹത്തിന് അംഗീകരിക്കാനാകാത്ത പീഡനമാണ് പുതുവൈപ്പിലെ സ്ത്രീകള്‍ നേരിട്ടത്;ആനി രാജ

തിരുവനന്തപുരം: പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകാത്ത പീഡനങ്ങളാണ് പുതുവൈപ്പിലെ സ്ത്രീകള്‍ നേരിട്ടതെന്ന് സിപിഐ നേതാവ് ആനി രാജ.

വനിതാ കമ്മീഷന്‍ പുതുവൈപ്പില്‍ തെളിവെടുപ്പ് നടത്തണം. ഡിസിപി യതീശ് ചന്ദ്രയ്ക്കും റൂറല്‍ എസ്പി എ.വി. ജോര്‍ജിനുമെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Top