പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് ഇടത് നയമല്ല,സര്‍ക്കാര്‍ ഉറപ്പ് പാലിക്കണം:ആനി രാജ

ന്യൂഡല്‍ഹി: പുതുവൈപ്പിനിലെ പോലീസ് നടപടിക്കെതിരെ ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജ.

പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നത് ഇടത് നയമല്ല. മന്ത്രി നല്‍കിയ ഉറപ്പെങ്കിലും പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.

Top