ankamali national highway kumbalam toll rates hiked

അരൂര്‍: അങ്കമാലി ദേശീയപാതയില്‍ കുമ്പളം ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിച്ചു.

അഞ്ചു രൂപ മുതല്‍ 45 രൂപ വരെയാണ് നിരക്ക് കൂട്ടിയത്.

കാറിന് ഒരുഭാഗത്തേയ്ക്ക് അഞ്ചു രൂപയും ഇരുഭാഗത്തേക്ക് 10 രൂപയും കൂട്ടി. ബസിന് 20 രൂപയും ലോറി 30 രൂപയും കൂടും. ട്രക്കുകള്‍ക്ക് ഇരുഭാഗത്തേക്കും പോകാന്‍ 45 രൂപ അധികം നല്‍കേണ്ടിവരും.

Top