കൊല്ലം: തിരുവനന്തപുരം എംജി കോളജ് ജീവനക്കാരന്‍ പരവൂരില്‍ കോവിഡ് ബാധിച്ചു മരിച്ചു. പരവൂര്‍ പൂതക്കുളം ബേബി മന്ദിരത്തില്‍ രാധാകൃഷ്ണന്‍ (56) ആണു മരിച്ചത്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.