ആദ്യ സിനിമയിലൂടെ തന്നെ മലയളികൾക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരൻ.
പ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് തുടക്കം കുറിക്കുകയായിരുന്നു അനുപമ.
തെലുങ്കിൽ ശ്രദ്ധ പതിപ്പിച്ച അനുപമ ഒരു മാഗസീനു വേണ്ടിയാണ് ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
മാഗസീൻ അനുപമയെ ‘ആക്ടിംഗ് ജീനിയസ്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഗൗണിലും ഹാഫ് കട്ട് ഫ്രോക്കിലും ഷോൾഡർ ലെസ് ഗൗണിലുമൊക്കെയായി അതീവ സുന്ദരിയായാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്.
തമിഴിൽ ധനുഷിന്റെ നായികയായും അനുപമ അരങ്ങേറ്റം കുറിച്ചിരുന്നു.