അന്‍വര്‍ എംഎല്‍എയുടെ പുതിയ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് ; നികുതി വെട്ടിച്ചത് ലക്ഷങ്ങള്‍

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ വന്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത്.

അന്‍വറിന്റെ 205 ഏക്കര്‍ ഭൂമിയ്ക്ക് രേഖകളില്‍ കാണിച്ചിരിക്കുന്നത് 11,88900 രൂപ മാത്രം.

ഒരു സെന്റ് ഭൂമിയ്ക്ക് അന്‍വര്‍ നല്‍കിയത് 57 രൂപ മാത്രമാണെന്ന് രേഖകളില്‍ വ്യക്തം.

ഇതിനാല്‍ സര്‍ക്കാരിന് നികുതി ഇനത്തില്‍ നഷ്ടമായത് ലക്ഷങ്ങളാണ്.

Top