അമേരിക്കയില്‍ 3000 കോടി യു.എസ് ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ആപ്പിള്‍. ഇതിലൂടെ ഏകദേശം ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ഓസ്റ്റിനില്‍ ഒരു ബില്യണ്‍ യു.എസ് ഡോളറിന്റെ ആപ്പിള്‍ ക്യാമ്പസും 10 ബില്യണ്‍ യു.എസ് ഡോളറിന്റെ ഡാറ്റ സെന്റര്‍ നിര്‍മാണവും പദ്ധതിയിലുണ്ട് . അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികള്‍ ആപ്പിള്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.