അപകീര്‍ത്തിക്കേസ്: അരവിന്ദ് കേജരിവാളിനോട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ്

Arvind Kejriwal

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമശങ്ങള്‍ നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ്.

ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച് നോട്ടീസയച്ചത്. ഓഗസ്റ്റ് ഏഴിന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

Top