വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അര്‍ജുന്‍ അശോകന്റെ വിവാഹം. നികിതയും അര്‍ജുനും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിരിക്കുകയാണ്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചെത്തിരിക്കുകയാണ് അര്‍ജുന്‍.
ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഭാര്യയ്ക്ക് സമ്മാനമായി മോതിരം നല്‍കുന്നതിന്റെ ചിത്രവും അര്‍ജുന്‍ പങ്കുവെച്ചിട്ടുണ്ട്.
സൗബിന്‍ ഷാഹിര്‍, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍, സയനോര ഫിലിപ്പ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ലെന തുടങ്ങി നിരവധി പേര്‍ അര്‍ജുനും നിഖിതയ്ക്കും ആശംസ അറിയിച്ച് എത്തിയിരുന്നു.
https://www.instagram.com/p/B5iwSi4Anw6/?utm_source=ig_web_copy_link