ASC sets aside admissions to Kannur Medical College

ന്യൂഡല്‍ഹി: കരുണ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. ജയിംസ് കമ്മിറ്റി റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

31 എംബിബിഎസ് സീറ്റ് പ്രവേശനമാണ് ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നത്. പ്രവേശനത്തില്‍ ഗുരുതര ക്രമക്കേടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Top