ന്യൂഡൽഹി : രാജ്യത്തിൻറെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ചടങ്ങിൽ മുഖ്യാതിഥികളായി ആസിയാൻ നേതാക്കൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ആസിയാൻ നേതാക്കളെ ക്ഷണിച്ചതായി അധികൃതർ അറിയിച്ചു.
ആസിയാൻ ഉച്ചകോടിയിലെ പത്ത് നേതാക്കൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.