അവിശ്വാസ പ്രമേയത്തിന് നിയമസഭയുടെ അനുമതി

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നിയമസഭയുടെ അനുമതി. വി.ഡി. സതീശന്‍ എംഎല്‍എയാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഔദ്യോഗിക കാര്യങ്ങള്‍ക്കു ശേഷം അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിയമസഭാ ചരിത്രത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസ പ്രമേയമാണിത്.

Top