assemply section-thomas isaac

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എന്ത് ഉപദേശം തന്നാലും സര്‍ക്കാര്‍ നയമനുസരിച്ചായിരിക്കും തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

മുഖ്യമന്ത്രി തന്നെ ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു.

പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കു മുന്നിലുള്ള തടസങ്ങള്‍ മറികടക്കാന്‍ ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങള്‍ സഹായകമാകുമെന്നും ഐസക്ക് പറഞ്ഞു.

Top