സിബിഐയില്‍ കൂടുതല്‍ സ്ഥലംമാറ്റം; തീരുമാനം ഡയറക്ടര്‍ അലോക് വര്‍മ്മയുടേത്‌ . . .

ന്യൂഡല്‍ഹി: സിബിഐയില്‍ കൂടുതല്‍ പേര്‍ക്ക് സ്ഥലംമാറ്റം. അസ്താനയ്ക്ക് എതിരായ കേസുകളുടെ മേല്‍നോട്ടം പുതിയ ഉദ്യോഗസ്ഥര്‍ക്കാണ്. മുരുകേശന്‍, തരുണ്‍ ഗൗബ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ ചുമതല.

കേസ് അന്വേഷിച്ചിരുന്ന എംകെ സിന്‍ഹ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡയറക്ടര്‍ അലോക് വര്‍മ്മയുടേതാണ് തീരുമാനം.

Top