മാഡ്രിഡ്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ യുവന്റസിനെ മലര്‍ത്തിയടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അത്ലറ്റിക്കോയുടെ ജയം.
പോര്‍ച്ചുഗീസ് കൗമാരതാരമായ ഹാവോ ഫെലിക്സിന്റെ ഇരട്ട ഗോളാണ് അത്ലറ്റിക്കോയ്ക്ക് ജയമൊരുക്കിയത്. സമി ഖദീര(29) യുവന്റസിന്റെ ആശ്വാസ ഗോള്‍ നേടി.
⏱ 94' | 2-1 | ⏹ FT in Stockholm!
? Our team sees out the pre-season with another win ?
? Thank you for your support, Atleti Family! ?⚪? #AúpaAtleti #ICC2019 #AtletiSummerTour pic.twitter.com/mAS03YHApM— Atlético de Madrid (@atletienglish) August 10, 2019