തിരുവനന്തപുരത്ത് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം തകര്‍ന്ന നിലയില്‍. . .

തിരുവനന്തപുരം: തിരുവനന്തപുരം മരുതംകുഴിയില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തി.

പണം പിന്‍വലിക്കാന്‍ വന്നയാള്‍ കാര്‍ഡ് തിരിച്ചെടുത്തപ്പോഴാണ് എടിഎമ്മിന്റെ മുകള്‍ ഭാഗം ഇളകിയിരിക്കുന്നത് കണ്ടത്. എന്നാല്‍, പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Top