കാസര്‍ഗോഡ് എടിഎമ്മില്‍ കവര്‍ച്ചാശ്രമം; പണം നഷ്ടമായിട്ടില്ലെന്ന്. . .

കാസര്‍ഗോഡ്: കാസര്‍ഗോഡ് എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമം. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ എസ്ബിഐയുടെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്. എന്നാല്‍, പണം നഷ്ടമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top