തിരുവനന്തപുരം: തിരുവനന്തപുരം കുളത്തൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന് നേരെ മര്‍ദ്ദനം.
മണ്ഡലം സെക്രട്ടറി ജിനിനെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം.