ആക്രമണം; മട്ടന്നൂരിലും ഇരിട്ടിയിലും സി.പി.എം ഹര്‍ത്താല്‍ തുടങ്ങി

harthal

കണ്ണൂര്‍: മട്ടന്നൂരില്‍ ചൊവ്വാഴ്ച സി.പി.എം ഹര്‍ത്താല്‍ തുടങ്ങി.

മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

സുധീര്‍, ശ്രീജിത് എന്നീ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഇരുവരെയും എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top