മലുപ്പുറം: മലപ്പുറത്ത് എടപ്പാളില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ക്ക് മര്‍ദ്ദനം. ഒരു സ്ത്രീയ്ക്കും അവരുടെ ബന്ധുവിനുമാണ് മര്‍ദ്ദനമേറ്റത്.
മകനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അമ്മയെയും ബന്ധുവിനേയും മര്‍ദ്ദിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.